സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Monday, January 18, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: വ​യോ​ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​വാ​സു​ദേ​വ​ൻ ന​ന്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി മെ​ബ​ർ പി.​എ. മു​ഹ​മ്മ​ദ്, സി. ​പ്ര​ഭാ​ക​ര​ൻ, പി.​കെ. ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി പി.​ടി. ഉ​ല​ഹ​ന്നാ​ൻ റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. മു​ൻ മ​ന്ത്രി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, മു​ൻ ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​കു​മാ​ര​ൻ, വി. ​വ​സു​ന്ധ​ര​ൻ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി വി. ​വാ​സു​ദേ​വ​ൻ (പ്ര​സി​ഡ​ന്‍റ്), പി.​ടി. ഉ​ല​ഹ​ന്നാ​ൻ(​സെ​ക്ര​ട്ട​റി), കെ.​ജി. മോ​ഹ​ന​ൻ (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.