വ​യ​നാ​ട്ടി​ൽ 245 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 196 പേ​ർ​ക്കു രോ​ഗ​മു​ക്തി
Wednesday, January 20, 2021 12:08 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 245 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​ന്പ​തു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 196 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
മു​ട്ടി​ൽ, മാ​ന​ന്ത​വാ​ടി-30 വീ​തം, ബ​ത്തേ​രി-27, പൂ​താ​ടി-25, വെ​ള്ള​മു​ണ്ട-20, ക​ൽ​പ്പ​റ്റ, ക​ണി​യാ​ന്പ​റ്റ- 17 വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ-12, പു​ൽ​പ്പ​ള്ളി-10, കോ​ട്ട​ത്ത​റ-​ഒ​ന്പ​ത്, വെ​ങ്ങ​പ്പ​ള്ളി, വൈ​ത്തി​രി-​ഏ​ഴു​വീ​തം, അ​ന്പ​ല​വ​യ​ൽ-​ആ​റ്, മീ​ന​ങ്ങാ​ടി-​നാ​ല്, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, നെ​ൻ​മേ​നി, പൊ​ഴു​ത​ന, ത​വി​ഞ്ഞാ​ൽ-​മൂ​ന്നു വീ​തം, എ​ട​വ​ക, പ​ന​മ​രം, തൊ​ണ്ട​ർ​നാ​ട്-​ര​ണ്ടു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി, നൂ​ൽ​പ്പു​ഴ, തി​രു​നെ​ല്ലി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം.
ബ​ത്തേ​രി-​അ​ഞ്ച്, നെ​ൻ​മേ​നി-​നാ​ല്, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്-​മൂ​ന്നു​വീ​തം, പു​ൽ​പ്പ​ള്ളി, കോ​ട്ട​ത്ത​റ, മാ​ന​ന്ത​വാ​ടി, കൊ​ല്ലം-​ര​ണ്ടു​വീ​തം, പൂ​താ​ടി, ത​രി​യോ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം, ക​ൽ​പ്പ​റ്റ, വൈ​ത്തി​രി, ക​ണി​യാ​ന്പ​റ്റ, അ​ന്പ​ല​വ​യ​ൽ, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള 157 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്. ജി​ല്ല​യി​ൽ ഇ​തി​ന​കം 20,559 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 17,409 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 129 പേ​ർ മ​രി​ച്ചു. 3021 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 509 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 475 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 8,895 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.