ശു​ചി​ത്വം: ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, January 21, 2021 12:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൻ​സി​സി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് യൂ​ണി​റ്റ്, ഫൈ​വ് കെ ​എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ ’ശു​ചി​ത്വ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ഫൈ​വ് കെ ​എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ സി.​എ​സ്.​ബി. മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം.​വി. പ്ര​ജി​ത്ത്കു​മാ​ർ, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി അ​സി​സ്റ്റ​ൻ​റ് സി. ​ഉ​ദ​യ​കു​മാ​ർ, എ​ൻ​സി​സി കോ​ള​ജ് യൂ​ണി​റ്റ് ഓ​ഫീ​സ​ർ ല​ഫ്.​ഡോ.​കെ.​എ​സ്. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്വി​സ് മ​ത്സ​ര​ത്തി​ൽ കേ​ഡ​റ്റ് സി​ദ്ധാ​ർ​ത്ഥ് ഒ​ന്നും കേ​ഡ​റ്റ് ഡ​ൽ​ന പോ​ൾ ര​ണ്ടും സ്ഥാ​നം നേ​ടി. കേ​ഡ​റ്റ് ല​ക്ഷ്മി നി​ര​ഞ്ജ​ന മ​ത്സ​രം നി​യ​ന്ത്രി​ച്ചു.