കെ​പി​എ​സ്ടി​എ വി​ദ്യാ​ഭ്യാ​സ ക​ണ്‍​വ​ൻ​ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, January 25, 2021 11:28 PM IST
ക​ൽപ്പറ്റ: കെ​പി​എ​സ്ടി​എ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ ക​ണ്‍​വ​ൻ​ഷ​ൻ ’ക​റ്റ​ലി​സ്റ്റ് 2021’ രാ​ഹു​ൽ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 28 ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ർ​സ് ആ​ൻ​ഡ് പോ​ൾ​സ്’ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ജി​ത്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​വി​ന​യ​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു, പി.​എ​സ്. ഗി​രീ​ഷ് കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​മൂ​ലം നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി എ​ൻ​ട്രി പാ​സ് എ​ടു​ക്ക​ണം. ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് 2019-20 ൽ ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ഭാ​ര​വാ​ഹി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കും.