പ്ര​തീ​കാ​ത്മ​ക ഉ​ന്തു​വ​ണ്ടി ആം​ബു​ല​ൻ​സ് യാ​ത്ര ന​ട​ത്തി
Saturday, February 27, 2021 11:17 PM IST
മാ​ന​ന്ത​വാ​ടി: ഓ​ൾ ഇ​ന്ത്യ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, എ​ഫ്ആ​ർ​എ​ഫ്, വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ, മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി, നന്മ ​വ​യ​നാ​ട് എ​ന്നി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തീ​കാ​ത്മ​ക ഉ​ന്തു​വ​ണ്ടി ആം​ബു​ല​ൻ​സ് യാ​ത്ര​യും പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ​യും ന​ട​ത്തി. എ​ഫ്ആ​ർ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​ൻ.​ജെ. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജെ. ജോ​ണ്‍ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് അ​ന്പാ​ട്ട്, ഖാ​ലി​ദ് പ​ന​മ​രം, സ്റ്റാ​നി കു​ഴി​നി​ലം, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍, കു​ര്യ​ൻ കാ​ട്ടി​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.