കെ.​കെ. വി​ശ്വ​നാ​ഥ​നെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്ന്
Tuesday, March 2, 2021 11:45 PM IST
കേ​ണി​ച്ചി​റ: കെ​പി​സി​സി മെം​ബ​റും ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. വി​ശ്വ​നാ​ഥ​നെ സ​ജീ​വ രാ​ഷ്ടീ​യ​ത്തി​ൽ നി​ല​നി​ർ​ത്താ​ൻ കെ​പി​സി​സി, ഡി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് പൂ​താ​ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു ഒ​രു വ്യാ​ഴ​വ​ട്ടം പൂ​താ​ടി​യു​ടെ​യും ജി​ല്ല​യു​ടെ​യും രാ​ഷ്ടീ​യ ച​രി​ത്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​മാ​യി​രു​ന്ന വി​ശ്വ​നാ​ഥ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തു വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഴ്സി സാ​ബു, കെ.​ജി. ബാ​ബു, എം.​സി. ബി​നു, വി​ൻ​സ​ന്‍റ് തോ​മ​സ്, സ​ജി​ൻ, എ​സ്.​എ​ൻ. ച​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ, ജോ​ർ​ജ്, ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.