57 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 102 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, March 2, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 57 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 102 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 56 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. വി​ദേ​ശ​ത്തു​നി​ന്നു​വ​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി​യാ​ണ് മ​റ്റൊ​രാ​ൾ.
മു​ട്ടി​ൽ-​ഒ​ന്പ​ത്, നെ​ൻ​മേ​നി, ബ​ത്തേ​രി-​ഏ​ഴു​വീ​തം, നൂ​ൽ​പ്പു​ഴ, ത​വി​ഞ്ഞാ​ൽ-​നാ​ലു​വീ​തം, മാ​ന​ന്ത​വാ​ടി, മൂ​പ്പൈ​നാ​ട്, വെ​ള്ള​മു​ണ്ട-​മൂ​ന്നു​വീ​തം, ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം, പൊ​ഴു​ത​ന-​ര​ണ്ടു​വീ​തം, എ​ട​വ​ക, അ​ന്പ​ല​വ​യ​ൽ, ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ, ത​രി​യോ​ട്, മേ​പ്പാ​ടി-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം.
മാ​ന​ന്ത​വാ​ടി-​അ​ഞ്ച്, ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി, വെ​ങ്ങ​പ്പ​ള്ളി- മൂ​ന്നു വീ​തം, മു​ട്ടി​ൽ, ക​ൽ​പ്പ​റ്റ, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​വി​ഞ്ഞാ​ൽ, പൊ​ഴു​ത​ന, നെ​ൻ​മേ​നി-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 82 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 27,012 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 25,399 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 1,352 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 378 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 440 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 5,001 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.