സി​വി​ൽ ഡി​ഫെ​ൻ​സ് ദി​നാ​ഘോ​ഷം നടത്തി
Tuesday, March 2, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: ലോ​ക സി​വി​ൽ ഡി​ഫ​ൻ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സി​ന്‍റെ ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി സ്റ്റേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
ല​ക്കി​ടി മു​ത​ൽ ക​ൽ​പ്പ​റ്റ വ​രെ ദേ​ശീ​യ​പാ​ത​യി​ലെ ദി​ശാ​സൂ​ച​ക ബോ​ർ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി, റോ​ഡി​ലെ കാ​ഴ്ച മ​റ​യ്ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി. ബ​സ്‌​സ്റ്റോ​പ്പ്, ചി​ൽ​ഡ്ര​ൻ​സ്ഹോം, സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണു​നാ​ശി​നി ത​ളി​ച്ചു.
ഡ​യാ​ലി​സി​സി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​ഷ​റ​ഫ് അ​ലി, ക​ൽ​പ്പ​റ്റ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. ജോ​മി എ​ന്നി​വ​ർ ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റി.