വ​ര​ൾ​ച്ച മു​ന്നൊ​രു​ക്കം: താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം
Saturday, March 6, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: വേ​ന​ലി​ൽ വ​ര​ൾ​ച്ച നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തോ​ടു​ക​ളി​ലും അ​രു​വി​ക​ളി​ലും മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യും ക​ർ​ഷ​ക​രു​ടെ​യും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യും ഇ​വ​യു​ടെ നി​ർ​വ​ഹ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
ചെ​ക്ഡാ​മു​ക​ളി​ലും താ​ത്കാ​ലി​ക ത​ട​യ​ണ​ക​ളി​ലും പ​ര​മാ​വ​ധി വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ൽ ജ​ല​വി​താ​നം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക​യും കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും. ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റു​ക​ളും കു​ള​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ള​നി​ക​ളി​ലെ ഹാ​ൻ​ഡ് ബോ​റു​ക​ൾ റി​പ്പ​യ​ർ ചെ​യ്യ​ണ​മെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
ബാ​ണു​സു​ര, കാ​രാ​പ്പു​ഴ ഡാ​മു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യാ​നു​സ​രം വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ബാ​ണാ​സു​ര ഡാം ​ഉ​ട​ൻ തു​റ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കും. ല​ഭ്യ​മാ​യ വെ​ള്ളം ന്യാ​യ​യു​ക്ത​മാ​യ രീ​തി​യി​ൽ ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ർ​ഷ​ക​രും പ്ലാ​ന്‍റ​ർ​മാ​രും മ​റ്റും ഉ​ൾ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗ​ത്തി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് വാ​ങ്ങി അ​ത​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്ക​ണം.
മേ​യ് വ​രെ ജി​ല്ല​യി​ൽ കു​ഴ​ൽ കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം ടി. ​ജ​നി​ൽ കു​മാ​ർ, ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.