61 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്; 87 പേ​ർ​ക്കു രോ​ഗ​മു​ക്തി
Sunday, March 7, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 61 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 87 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 58 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്.

പൂ​താ​ടി-10, അ​ന്പ​ല​വ​യ​ൽ, ബ​ത്തേ​രി-​ഒ​ന്പ​തു​വീ​തം, നെ​ൻ​മേ​നി-​ആ​റ്, കോ​ട്ട​ത്ത​റ-​അ​ഞ്ച്, ക​ണി​യാ​ന്പ​റ്റ, മു​ട്ടി​ൽ, നൂ​ൽ​പ്പു​ഴ-​മൂ​ന്നു​വീ​തം, വൈ​ത്തി​രി-​ര​ണ്ട്, എ​ട​വ​ക, ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, പ​ന​മ​രം, പൊ​ഴു​ത​ന-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം. മാ​ന​ന്ത​വാ​ടി-​അ​ഞ്ച്, മേ​പ്പാ​ടി-​നാ​ല്, തി​രു​നെ​ല്ലി, പൊ​ഴു​ത​ന-​മൂ​ന്നു​വീ​തം, പൂ​താ​ടി-​ര​ണ്ട്, നൂ​ൽ​പ്പു​ഴ, ത​രി​യോ​ട്, ബ​ത്തേ​രി, അ​ന്പ​ല​വ​യ​ൽ, പ​ന​മ​രം, പു​ൽ​പ്പ​ള്ളി, ക​ൽ​പ്പ​റ്റ, എ​ട​വ​ക-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 62 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.

ജി​ല്ല​യി​ൽ ഇ​തി​ന​കം 27,312 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 25, 828 പേ​ർ രോ​ഗ​മു​ക്ത​രാ​യി. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 443 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.