ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, April 9, 2021 3:12 AM IST
പു​ൽ​പ്പ​ള്ളി: ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. മാ​ട​പ്പ​ള്ളി​ക്കു​ന്ന് ക​ട​വ​നാം​കു​ന്നേ​ൽ രാ​ജ​നാ​ണ്(80) ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ക്ക​ല്ലൂ​ർ ടൗ​ണി​നു സ​മീ​പം അ​പ​ക​ട​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന രാ​ജ​നെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ൾ: ദേ​വ​ൻ, ശ​ശി.