ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി വാ​ഹ​നം ഇ​ടി​ച്ച് മ​രി​ച്ചു
Sunday, April 11, 2021 3:50 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. ബ​ത്തേ​രി ക​ല​വ​റ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നും കോ​ഴി​ക്കോ​ട് ചീ​ക്കി​ലോ​ട് സ്വ​ദേ​ശി​യു​മാ​യ പൊ​യി​ൽ വ​ത്സ​ല​ൻ (56) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വെ​ളു​പ്പി​ന് അ​ഞ്ച​ര​യോ​ടെ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ മീ​നു​മാ​യി എ​ത്തി​യ ജീ​പ്പി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഉ​ട​നെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്രേ​മ​ലീ​ല. മ​ക്ക​ൾ: ആ​ദി​ത്യ, അ​തു​ൽ.