എ​ച്ച്ഐ​എം​യു​പി സ്കൂ​ളിൽ​ പാ​ര​ന്‍റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി
Monday, April 12, 2021 12:41 AM IST
ക​ൽ​പ്പ​റ്റ: എ​ച്ച്ഐ​എം​യു​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പാ​ര​ന്‍റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക പി.​ഒ. ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​ടി കോ ഓ​ർ​ഡി​നേ​റ്റ​ർ എം. ​അ​യ്യൂ​ബ്, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ. ​ഫെ​ബി​ന, എ​ലി​സ​ബ​ത്ത്, ഷം​ല, സ​ബീ​ന നൂ​രി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സു​ഭ​ദ്ര ന​ന്പ്യാ​ർ, സ​ക്കീ​ന, ഖ​മ​റു​ന്നി​സ ത​സ്നിം എ​ന്നി​വ​ർ​ക്കു ഉ​പ​ഹാ​രം ന​ൽ​കി. പ​രി​ശീ​ല​ന​ത്തി​നു അ​ലി കെ. ​വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കി.