ന​ഗ​ര​സ​ഭ​യു​ടെ കാ​ർ​ഷി​ക​ വി​പ​ണി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, April 13, 2021 11:20 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ, മാ​ന​ന്ത​വാ​ടി​ കൃ​ഷി ഭ​വ​ൻ, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ലു​ള്ള കാ​ർ​ഷി​ക വി​പ​ണി ആ​ഴ്ച​ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ദ്യവി​ൽ​പ്പ​ന ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ നി​ർ​വ​ഹി​ച്ചു. അ​സി​സ​റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി.​ഒ. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ര​ായ ഷി​ബു ജോ​ർ​ജ്, എം. ​നാ​രാ​യ​ണ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പു​ത്ത​ൻ​ക്കു​ന്ന് സ​ത്യ​രാ​ജ്, എം.​ജി. ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഴ്ച​ച​ന്ത​യി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും ന്യാ​യ​മാ​യ വി​ല​ക്ക് വാ​ങ്ങു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്. ച​ന്ത എ​ല്ലാ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും. ആ​വ​ശ്യ​ക്കാ​ർ​ക്ക് ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി​ക​ൾ മാ​ർ​ക്ക​റ്റ് വി​ല​യേ​ക്ക​ൾ കു​റ​ച്ച് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ച​ന്ത​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.