അ​നു ഫെ​ലി​ക്സി​നെ അ​നു​മോ​ദി​ച്ചു
Tuesday, April 20, 2021 12:12 AM IST
മാ​ന​ന്ത​വാ​ടി: ദേ​ശീ​യ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ വ​യ​നാ​ട് സ്വ​ദേ​ശി അ​നു ഫെ​ലി​ക്സി​നെ എ​ഐ​വൈ​എ​ഫ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. എ​ഐ​വൈ​എ​ഫ് മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു ന​ൽ​കി.
മാ​ർ​ച്ച് 31 മു​ത​ൽ ഏ​പ്രി​ൽ 11 വ​രെ ച​ത്തീ​സ്ഗ​ഡി​ൽ ന​ട​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് അ​നു വെ​ള്ളി നേ​ടി​യ​ത്. ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും അ​നു ഫെ​ലി​ക്സ് അ​ർ​ഹ​യാ​യി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നി​ഖി​ൽ പ​ത്മ​നാ​ഭ​ൻ, കെ.​ബി. അ​ജേ​ഷ്, ജ്യോ​തി​ഷ്, ല​തി​ക, ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.