വ​യ​നാ​ട്ടി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു
Friday, April 23, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പ​ടു​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 20ല​ധി​കം പ്ര​ദേ​ശ​ങ്ങ​ൾ നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ്-​മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്.
മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 21-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട റാ​ട്ട​ക്കൊ​ല്ലി, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ​പ്പെ​ട്ട വെ​ങ്ങ​പ്പ​ള്ളി, മൂ​ന്നാം വാ​ർ​ഡി​ലെ തൊ​ണ്ടാ​ൻ കോ​ള​നി, പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡി​ൽ​പ്പെ​ട്ട ക​ല്ലൂ​ർ​ക്കു​ന്ന്-​വ​ട്ട​ത്താ​നി അ​ന്പ​ലം റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗം, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലു​ള്ള കൊ​ട്ട​നോ​ട് കോ​ള​നി, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലു​ള്ള തോ​ൽ​പ്പെ​ട്ടി, നാ​ലാം വാ​ർ​ഡി​ൽ​പ്പെ​ട്ട അ​ര​ണ​പ്പാ​റ, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ്(​ചി​ത്ര​മൂ​ല), 11-ാം വാ​ർ​ഡി​ലെ കൊ​ഴി​ഞ്ഞ​ങ്ങാ​ട് കോ​ള​നി, പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ലു​ള്ള പ​ര​ക്കു​നി, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട നെ​ല്ലാ​റ​ച്ചാ​ലി​ൽ മേ​പ്പാ​ടി റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ൾ, ഒ​ഴ​ല​ക്കൊ​ല്ലി അ​ങ്ങാ​ടി മു​ത​ൽ അ​ട്ടു​വാ​യ് കോ​ള​നി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗം, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ എ​സ് വ​ള​വ്-46-ാം മൈ​ൽ ക​ന്പി​പ്പാ​ലം, ഇ​ടി​ക്ക​ര, തി​ണ്ടു​മ്മ​ൽ തെ​ക്കേ​ക്ക​ര, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ത്തു​വ​യ​ൽ, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ആ​ച്ച​ന​ഹ​ള്ളി കോ​ള​നി പ​രി​സ​രം, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​വെ അ​വി​ലാ​ട്ടു കോ​ള​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ്-​മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടും.

പു​ൽ​പ്പ​ള്ളി വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ മാ​തൃ​ക​യാ​യി
ഹോം ​ഗാ​ർ​ഡ്

പു​ൽ​പ്പ​ള്ളി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ൽ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്പോ​ൾ പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് തി​ര​ക്കി​ല്ലാ​തെ വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി മാ​തൃ​ക​യാ​വു​ക​യാ​ണ് പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ർ​ഡ് ബി​ജു വ​ർ​ഗീ​സ്. രാ​വി​ലെ കൂ​ട്ട​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​നെ​ത്തു​ന്ന​വ​ർ​ക്ക് ടോ​ക്ക​ണു​ക​ൾ ന​ൽ​കി​യ ശേ​ഷം കു​ത്തി​വെ​പ്പി​ന്‍റെ സ​മ​യം ന​ൽ​കി ആ​ൾ​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കു​ക​യാ​ണി​വി​ടെ. തി​ര​ക്ക് മൂ​ലം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നാ​വാ​തെ മ​റ്റ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ഉ​യ​രു​ന്പോ​ഴാ​ണ് ബി​ജു​വി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം പു​ൽ​പ്പ​ള്ളി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ജി​ല്ല​ക്കൊ​ന്നാ​കെ മാ​തൃ​ക​യാ​വു​ന്ന​ത്. ഒ​ന്ന​ര മാ​സ​മാ​യി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ബി​ജു വ​ർ​ഗീ​സ് ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് തി​ര​ക്കേ​റി​യ പു​ൽ​പ്പ​ള്ളി​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ, കാ​ന​റാ ബാ​ങ്കു​ക​ളി​ലെ​ത്തി​യ​വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് നി​യ​ന്ത്രി​ച്ച​ത് ബി​ജു​വാ​യി​രു​ന്നു. പി​ന്നീ​ട് ബി​ജു​വി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും അ​നു​മോ​ദി​ച്ചി​രു​ന്നു.

വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
സം​ഘ​ടി​പ്പി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും ഇ​ഖ്റ ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ഖ്റ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​ന്പ് ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​നോ​ജ് ചും​സ്, പി.​ഐ. സാ​ജ​ൻ, പി.​ടി. ബി​ജു, സ​ജി​കു​മാ​ർ തി​ള​ക്കം, ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ജ​വാ​ദ്, പി​ആ​ർ​ഒ പി. ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ ബ​ത്തേ​രി താ​ലൂ​ക്കി​ലെ നാ​നൂ​റോ​ളം പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി.

പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ
പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. രാ​ത്രി ഒ​ന്പ​തി​ന് ശേ​ഷം അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ലും പൊ​തു നി​ര​ത്തി​ലും ഇ​റ​ങ്ങു​ന്ന​വ​രെ താ​ക്കീ​ത് ന​ൽ​കി​യും മ​റ്റു​മാ​ണ് വി​ട്ട​യ​ക്കു​ന്ന​ത്.
എ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ര​ണ​മി​ല്ലാ​തെ പൊ​തു നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പു​ൽ​പ്പ​ള്ളി എ​സ്ഐ പ്ര​ശാ​ന്ത് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​ൽ​പ്പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ.

നീ​ല​ഗി​രി അ​തി​ർ​ത്തി​യി​ൽ
27 താ​ത്കാ​ലി​ക
ചെ​ക്പോ​സ്റ്റു​ക​ൾ

ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ല​ഗി​രി അ​തി​ർ​ത്തി​യി​ൽ 27 താ​ത്കാ​ലി​ക ചെ​ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പാ​ണ്ഡ്യ​രാ​ജ​ൻ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രെ ചെ​ക്പോ​സ്റ്റു​ക​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ങ്ങ​ൾ ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് ജി​ല്ല​യി​ലേ​ക്കു ക​ട​ത്തി​വി​ടു​ന്ന​ത്. പാ​ട്ട​വ​യ​ൽ, താ​ളൂ​ർ, ചോ​ലാ​ടി, ന​ന്പ്യാ​ർ​കു​ന്ന്, പൂ​ള​ക്കു​ണ്ട്, ക​ക്കു​ണ്ടി, കു​ഞ്ച​പ്പ​ന, ബ​ർ​ളി​യാ​ർ, ക​ക്ക​ന​ഹ​ള്ള, നാ​ടു​കാ​ണി തു​ട​ങ്ങി​യ സ്ഥി​രം ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.
ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ട്ട​വ​യ​ൽ വ​ഴി വ​യ​നാ​ട്ടി​ലേ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മ​ര​കാ​വി​ൽ ഇ​ന്നു കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്

പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ 16,17 വാ​ർ​ഡു​ക​ളി​ലെ 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ഇ​ന്നു മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തും. കു​ത്തി​വ​യ്പ്പി​നു മു​ൻ​കൂ​ർ ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്നു പാ​ക്കം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ആ​ദി​വാ​സി​ക​ൾ കൂ​ടു​ത​ലു​ള്ള ഈ ​വാ​ർ​ഡു​ക​ളി​ൽ മു​ൻ​കൂ​ർ ര​ജി​സ്ട്രേ​ഷ​ൻ പ്ര​യാ​സ​ക​ര​മാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മു​ൻ​കൂ​ർ ര​ജി​സ്്ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കി​യ​ത്. വാ​ക്സി​ൻ സ്വീ​ക​ര​ണ​ത്തി​നു എ​ത്തു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ് ക​രു​ത​ണം. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ​യാ​ണ് ക്യാ​ന്പ്.