കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, May 5, 2021 10:07 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട വ​യോ​ധി​ക മ​രി​ച്ചു.
മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 22-ാം വാ​ർ​ഡി​ൽ​പ്പെ​ട്ട കോ​ട്ട​യി​ൽ കോ​ള​നി​യി​ലെ പാ​റ്റ​യാ​ണ് (98) ചൊ​വ്വാ​ഴ്ച രാ​ത്രി മേ​പ്പാ​ടി ചു​ളി​ക്ക​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​റ്റ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.