അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും
Friday, May 7, 2021 11:10 PM IST
പു​ൽ​പ്പ​ള്ളി: കേ​ര​ളാ-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ബ​നി​പ്പു​ഴ വ​ഴി ന​ട​ന്നും കൊ​ട്ട​ത്തോ​ണി​യി​ലും മ​റ്റും അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു. കോ​ള​നി​ക​ളി​ലു​ൾ​പ്പ​ടെ കോ​വി​ഡ് രോ​ഗം വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി മേ​ഖ​ല​യി​ലു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക​ബ​നി ന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​തി​ർ​ത്തി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​ള​നി​ക​ളി​ലു​ൾ​പ്പ​ടെ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ക്ക​ല്ലൂ​രി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക​ള​ക്ട​റോ​ടൊ​പ്പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ, പു​ൽ​പ്പ​ള്ളി എ​സ്ഐ ബെ​ന്നി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് നെ​ല്ലേ​ടം, ക​ലേ​ഷ്, സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.