ദു​രി​താ​ശ്വാ​സ​നി​ധി: പ​ന​മ​രം പ​ഞ്ചാ​യ​ത്ത് അ​ഞ്ചു ല​ക്ഷം ന​ൽ​കി
Friday, May 7, 2021 11:10 PM IST
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ന​മ​രം പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യ്ക്ക് പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​സ്യ ചെ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ വ​ക​യി​രു​ത്തി​യ തു​ക​യാ​ണ് കൈ​മാ​റി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​റ​ക്കാ​ലാ​യി​ൽ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വ​യ​നാ​ട് ക​ള്ളു​ഷാ​പ്പ് ലൈ​സ​ൻ​സി അ​സോ​സി​യേ​ഷ​ൻ 50,000 രൂ​പ സം​ഭാ​വ​ന ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​മ​നോ​ജ്, സി.​സി. ജി​ഷു, സ​ണ്ണി ജേ​ക്ക​ബ് എ​ന്നി​വ​ർ ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യ്ക്ക് ചെ​ക്ക് കൈ​മാ​റി​യ​ത്.
ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു വൈ​ത്തി​രി കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ര​ണ്ടു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​സു​ഗ​ത​നും സെ​ക്ര​ട്ട​റി സ​ച്ചി​ദാ​ന​ന്ദ​നും ചേ​ർ​ന്നു തു​ക സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ക​ദീ​ജ​യ്ക്കു കൈ​മാ​റി. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പ്രേം​ജി​ത്ത് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.