കോ​വി​ഡ് മരണങ്ങൾ
Sunday, May 9, 2021 10:13 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ർ​ഷ​ക​ൻ മ​രി​ച്ചു. ക​ബ​നി​ഗി​രി കു​റ്റി​ക്കാ​ട്ടി​ൽ ജ​നാ​ർ​ദ​ന​നാ​ണ് (79) മ​രി​ച്ച​ത്. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ്, പു​ഷ്പ. മ​രു​മ​ക്ക​ൾ: വേ​ണു, സി​ന്ധു.

ക​ൽ​പ്പ​റ്റ: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​സോ​ർ​ട്ട് ഉ​ട​മ മ​രി​ച്ചു. വൈ​ത്തി​രി കോ​ഫി ഗ്രോ​വ്സ് റി​സോ​ർ​ട്ട് ഉ​ട​മ​യും വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ആ​സാ​ദാ​ണ്(50) മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: സ​ജ്ന. മ​ക്ക​ൾ: വ​സീം മ​ര​യ്ക്കാ​ർ, ഫാ​യി​സ് ഉ​സ്മാ​ൻ, ഫാ​ത്തി​മ സൈ​ന​ബ.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​റ്റ​റി ഷോ​റും ഉ​ട​മ മ​രി​ച്ചു. ബ​ത്തേ​രി എ​ക്സൈ​ഡ് ബാ​റ്റ​റി ഷോ​റും ഉ​ട​മ കൈ​പ്പ​ഞ്ചേ​രി ജി.​കെ. ന​ഗ​ർ ചു​ര​ക്ക​ൽ വ​ർ​ഗീ​സാ​ണ്(​ജോ​യി-58) കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മാ​ന​ന്ത​വാ​ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ നേ​ടി​യി​രു​ന്നു. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്താ​ണ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ: ഡോ​ളി പോ​ൾ( മാ​നേ​ജ​ർ, കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്, ചു​ള്ളി​യോ​ട്). മ​ക്ക​ൾ: അ​ഖി​ൽ, അ​ല​ക്സ്.

പു​ൽ​പ്പ​ള്ളി: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​റു​വ​ള്ളി ചി​ക്ക​ണ​ൻ മൂ​പ്പ​ൻ(85) മ​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി. മ​ക്ക​ൾ: ല​ക്ഷ്മി, കു​ട്ടി​മാ​ളു, വി​ലാ​സി​നി, വി​ജ​യ​ൻ, ഭാ​ര​തി, ഷീ​ല, സു​മ​തി, രാ​ജ​ൻ, പ​രേ​ത​യാ​യ പാ​ർ​വ​തി. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ, കു​ഞ്ഞി​രാ​മ​ൻ, അ​യ്യ​പ്പ​ൻ, ശ്യാ​മ​ള (ആ​ശ വ​ർ​ക്ക​ർ, പാ​ക്കം പി​എ​ച്ച്സി), ബാ​ല​ൻ, വേ​ലാ​യു​ധ​ൻ, മ​ഞ്ജു​ഷ, പ​രേ​ത​നാ​യ രാ​ഘ​വ​ൻ.