701 പേര്‌ക്കുകൂടി കോവിഡ്
Wednesday, May 12, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ 701 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 463 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 688 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 13 പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. ഒ​ന്പ​തു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മാ​ന​ന്ത​വാ​ടി-64, ബ​ത്തേ​രി-61, മേ​പ്പാ​ടി-57, ക​ൽ​പ്പ​റ്റ, മീ​ന​ങ്ങാ​ടി-45 വീ​തം, നെ​ൻ​മേ​നി-41, പ​ന​മ​രം, വെ​ള്ള​മു​ണ്ട-33 വീ​തം, എ​ട​വ​ക-28, ത​വി​ഞ്ഞാ​ൽ-25, നൂ​ൽ​പ്പു​ഴ-24, പു​ൽ​പ്പ​ള്ളി-23, കോ​ട്ട​ത്ത​റ-22, മു​ട്ടി​ൽ-21, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ണി​യാ​ന്പ​റ്റ-20 വീ​തം, പൊ​ഴു​ത​ന, ത​രി​യോ​ട്, തി​രു​നെ​ല്ലി-16 വീ​തം, പൂ​താ​ടി-15, തൊ​ണ്ട​ർ​നാ​ട്-13, അ​ന്പ​ല​വ​യ​ൽ, വൈ​ത്തി​രി, മു​ള്ള​ൻ​കൊ​ല്ലി-12 വീ​തം, മൂ​പ്പൈ​നാ​ട്, വെ​ങ്ങ​പ്പ​ള്ളി-​ഏ​ഴു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ആ​റു​പേ​ർ, ഡ​ൽ​ഹി​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു പേ​ർ, ആ​ന്ധ്ര​പ്ര​ദേ​ശ്, ബി​ഹാ​ർ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന ഓ​രോ ആ​ളു​ക​ൾ എ​ന്നി​വ​രാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ. വെ​ങ്ങ​പ്പ​ള്ളി-12, ക​ൽ​പ്പ​റ്റ-11, തി​രു​നെ​ല്ലി-10, മേ​പ്പാ​ടി, ത​വി​ഞ്ഞാ​ൽ-​ഒ​ന്പ​തു​വീ​തം, മാ​ന​ന്ത​വാ​ടി-​ആ​റ്, പു​ൽ​പ്പ​ള്ളി -അ​ഞ്ച്, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, ക​ണി​യാ​ന്പ​റ്റ, തൊ​ണ്ട​ർ​നാ​ട്, വെ​ള്ള​മു​ണ്ട-​നാ​ലു വീ​തം, നെ​ൻ​മേ​നി, പ​ന​മ​രം, പൂ​താ​ടി, പൊ​ഴു​ത​ന, ബ​ത്തേ​രി-​മൂ​ന്നു വീ​തം, മു​ട്ടി​ൽ-​ര​ണ്ട്, കോ​ട്ട​ത്ത​റ, മു​ള്ള​ൻ​കൊ​ല്ലി, എ​ട​വ​ക, മൂ​പ്പൈ​നാ​ട്, ത​രി​യോ​ട്, ക​ർ​ണാ​ട​ക, മ​ല​പ്പു​റം-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 357 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 50,016 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 34,773 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 14,357 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 2,291 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.നി​ല​വി​ൽ 35,194 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.