ബ​ത്തേ​രി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണം: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്
Sunday, May 16, 2021 11:43 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ധു​നി​ക മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണ​മെ​ന്നു കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. സു​മ, പ്ര​ഫ.​കെ. ബാ​ല​ഗോ​പാ​ല​ൻ, പി.​ആ​ർ. മ​ധു​സൂ​ദ​ന​ൻ, വി.​എ​ൻ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി വി.​എം. ര​ത്നം(​പ്ര​സി​ഡ​ന്‍റ്), പി.​കെ. രാ​ജ​പ്പ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​എ​ൻ. ല​ജീ​ഷ്(​സെ​ക്ര​ട്ട​റി), പി.​എ​സ്. ബി​നു(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എം. ​രാ​ജ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.