വ​സ​ന്തോ​ത്സ​വം റ​ദ്ദാ​ക്കി
Tuesday, May 18, 2021 12:01 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ വ​സ​ന്തോ​ത്സ​വം റ​ദ്ദാ​ക്കി. ഊ​ട്ടി സ​സ്യോ​ദ്യാ​ന​ത്തി​ലെ പു​ഷ്പോ​ത്സ​വ​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​സ​ന്തോ​ത്സ​വം റ​ദ്ദാ​ക്കി​യ​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് നീ​ല​ഗി​രി​യി​ൽ വ​സ​ന്തോ​ത്സ​വം ന​ട​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​വും വ​സ​ന്തോ​ത്സ​വം റ​ദ്ദാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ 20 മു​ത​ലാ​ണ് നീ​ല​ഗി​രി​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ച​ത്. ഈ ​വ​ർ​ഷം വ​സ​ന്തോ​ത്സ​വം ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​സാ​ന നി​മി​ഷം വ​രെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.