ഓ​ക​സി​ജ​ൻ കോ​ണ്‍​സ​ൻട്രേ​റ്റ​ർ ന​ൽ​കി
Sunday, June 13, 2021 1:22 AM IST
പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​ജ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച ഫ​ണ്ടു​പ​യോ​ഗി​ച്ച് ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ‍​ട്രേ​റ്റ​ർ വാ​ങ്ങി ന​ൽ​കി. കോ​വി​ഡ് രോ​ഗ​ത്തെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ന്‍റെ ആ​വ​ശ്യ​ക​ത​യേ​റി​യ​തോ​ടെ​യാ​ണ് 75000 ത്തോ​ളം രൂ​പ വി​ല​യു​ള്ള ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ണ്‍​ട്രേ​റ്റ​ർ വാ​ങ്ങി ന​ൽ​കി​യ​ത്.
വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​തോ​മ​സി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മ​നേ​ജ​ർ പി.​സി. ചി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​കു​മാ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, സെ​ക്ര​ട്ട​റി തോ​മ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ, വി.​ആ​ർ. സ​തീ​ഷ്, സോ​ജ​ൻ, ബോ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.