ബസുടമകൾ നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Sunday, June 13, 2021 1:22 AM IST
പു​ൽ​പ്പ​ള്ളി: പ്രൈ​വ​റ്റ് ബ​സ് ഓ​പറേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ബ​സ് ഉ​ട​മ​ക​ളു​ം വീ​ടു​ക​ളു​ടെ മു​ന്നി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി.

ഡീ​സ​ൽ വി​ല വ​ർ​ധ​ന​യി​ലും സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന, നി​കു​തി വ​ർ​ധ​ന​വി​ന് എ​തി​രാ​യു​മാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ന​ടു​വി​ലാ​ണ്.

ര​ണ്ട് മാ​സ​മാ​യി സ​ർ​വീ​സ് ന​ട​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ങ്കി​ലും വ​ർ​ധി​ച്ച നി​കു​തി​ക​ൾ ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ഹ​രി​ദാ​സ്, ര​ഞ്ജി​ത്ത് റാം, ​ജോ​ർ​ജ് തോ​മ​സ്, ടി.​എ​ൻ. സു​രേ​ന്ദ്ര​ൻ, ശി​വ​രാ​മ​ൻ, ചാ​ക്കോ, അ​ബ്ദു​ൾ ക​രീം, രാ​ജ​ശേ​ഖ​ര​ൻ, ബ്രി​ജേ​ഷ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.