കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ൾ കൈ​മാ​റി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, June 13, 2021 1:22 AM IST
പു​ൽ​പ്പ​ള്ളി: യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി​യി​ലെ സു​മ​ന‌​സു​ക​ളിൽ നി​ന്നും ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ൾ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ന് കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​ലി​പ് കു​മാ​ർ, സെ​ക്ര​ട്ട​റി തോ​മ​സ് മെ​ന്പ​ർ​മാ​രാ​യ ക​രു​ണാ​ക​ര​ൻ, രാ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. യു​ത്ത് കോ​ണ്‍​ഗ്ര​സ്‌​ ജി​ല്ലാ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ്, അ​ശ്വ​ിൻ, ശ​ര​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.