കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Tuesday, June 15, 2021 11:55 PM IST
മു​ട്ടി​ൽ: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ന്ന മ​രം കൊ​ള്ള​ക്കെ​തി​രെ മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പ​ന്നി​ക്കു​ഴി, ഒ.​വി. റോ​യി, ബി​നു തോ​മ​സ്, ജോ​യി ജേ​ക്ക​ബ്, എം.​പി. വി​നോ​ദ് , കെ. ​പ​ത്മ​നാ​ഭ​ൻ, ജോ​സ് ജേ​ക്ക​ബ് മ​രി​യാ​ല​യം, പി. ​മു​സ്ത​ഫ, എ.​വി. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.