സ​ഹ​പാ​ഠി​ക​ൾ​ക്ക് കൈ​ത്താ​ങ്ങ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, June 20, 2021 3:39 AM IST
പൊ​ഴു​ത​ന: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൊ​ഴു​ത​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച സ​ഹ​പാ​ഠി​ക​ൾ​ക്ക് കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട സ​ഹാ​യം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. സ​തീ​ഷ് നാ​യ​ർ വി​ത​ര​ണം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​നീ​ർ ഗു​പ്ത, അ​ജ്നാ​സ്, അ​ജ്മ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.