സ​ന്പൂ​ർ​ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ​ഞ്ചാ​യ​ത്താ​യി ത​രി​യോ​ട്
Wednesday, July 28, 2021 12:27 AM IST
കാ​വും​മ​ന്ദം: പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മാ​റി. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ പോ​സി​റ്റീ​വ് ആ​യ​വ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രോ മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​രോ ഒ​ഴി​കെ​യു​ള്ള 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ത​രി​യോ​ട് നി​വാ​സി​ക​ൾ​ക്കും ഇ​തോ​ടെ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചു.
സ​ന്പൂ​ർ​ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് തു​ട​ക്കം കു​റി​ച്ച കാ​ന്പ​യി​നി​ൽ ത​രി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഒ​ന്നാം ഡോ​സ് മു​ന്പ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 18 വ​യ​സി​നുമു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് വേ​ണ്ടി മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​വും​മ​ന്ദം ലൂ​ർ​ദ്ദ് മാ​താ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വി​ൽ 2416 പേ​ർ​ക്ക് കൂ​ടി വാ​ക്സി​ൻ ന​ൽ​കി ഈ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ട്രൈ​ബ​ൽ പ്രൊ​മോ​ട്ട​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, അ​ക്ഷ​യ ജീ​വ​ന​ക്കാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ന ന​വീ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഷീ​ജ ആ​ന്‍റ​ണി, രാ​ധ പു​ലി​ക്കോ​ട്, ഷ​മീം പാ​റ​ക്ക​ണ്ടി, അം​ഗ​ങ്ങ​ളാ​യ കെ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ മ​ട​ത്തു​വ​യ​ൽ, ബീ​ന റോ​ബി​ൻ​സ​ണ്‍, വി​ജ​യ​ൻ തോ​ട്ടു​ങ്ങ​ൽ, പു​ഷ്പ മ​നോ​ജ്, സി​ബി​ൾ എ​ഡ്വേ​ഡ്, കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ബി. ല​തി​ക, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ൻ​സ​ന്‍റ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ബി പെ​രു​വ​യ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ണ്ടാം ഡോ​സ് വി​ത​ര​ണം ത​രി​യോ​ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു വ​രു​ന്നു​ണ്ട്.