മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി
Saturday, July 31, 2021 2:15 AM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര-​സം​സ്ഥാ​ന കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.
മാ​ന​ന്ത​വാ​ടി​യി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ. റെ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ട്ടി​ക്കു​ള​ത്ത് എ.​എം. നി​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​നോ​ജ് അ​ണ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ക​യി​ൽ വി​നോ​ദ് തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ഷി വാ​ണാ​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.