തോ​ണി​ച്ചാ​ൽ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Saturday, July 31, 2021 2:17 AM IST
മാ​ന​ന്ത​വാ​ടി: പൊ​രു​ന്ന​ന്നൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും തോ​ണി​ച്ചാ​ൽ ഇ​ട​വ​ക മി​ഷ​ൻ ലീ​ഗ്, കെ​സി​വൈ​എം, മാ​തൃ​വേ​ദി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. തോ​ണി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​ണ്‍​ഡേ സ്കൂ​ളി​ൽ ന​ട​ത്തി​യ ക്യാ​ന്പ് എ​ട​വ​ക പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡം​ഗം എം.​പി. വ​ത്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്യാ​ന്പി​ൽ 435പേ​ർ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു. കൈ​ക്കാ​ര​ൻ​മാ​രാ​യ ബേ​ബി ഏ​റ​ത്ത്, ഡെ​ന്നി ആ​ര്യ​പ്പ​ള​ളി, ജീ​വ​ൻ കു​ഴി​വേ​ലി, ജോ​ഷി പീ​ച്ചാ​ട്ട്, സി​സ്റ്റ​ർ സി​നി എ​സ്കെ​ഡി, ആ​ശാ വ​ർ​ക്ക​ർ ശ്രീ​ല​ധ ബാ​ബു, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ജ​യ് മു​ണ്ട​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ പൊ​ട്ട​നാ​നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.