യു​വ​തി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, August 1, 2021 11:09 PM IST
ഗൂ​ഡ​ല്ലൂ​ർ: യു​വ​തി​യെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​പ്പ​ട്ടി പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി ചെ​ല്ല​യ്യ​യു​ടെ ഭാ​ര്യ: അ​ഞ്ച​ള​കി (28)യെ​യാ​ണ് മാ​ങ്ങ​ൻ​വ​യ​ൽ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ കു​ട്ടി​ക​ളാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 28 മു​ത​ൽ യു​വ​തി​യെ കാ​ണാ​താ​യി​രു​ന്നു.