പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണമെന്ന്
Friday, September 17, 2021 8:22 AM IST
ക​ൽ​പ്പ​റ്റ: പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ർ​ക്കാ​ർ അ​ക്ര​ഡി​റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​വി​ധ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. അ​തു​കൊ​ണ്ട് ഈ ​കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം മൂ​ഴി​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ വി​ൻ​സെ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ണ്ണ​ൻ പ​ന്താ​വൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജ​സ്റ്റി​ൻ ചെ​ഞ്ച​ട്ട​യി​ൽ, ര​വീ​ന്ദ്ര​ൻ കാ​വു​ഞ്ചോ​ല, റ​സാ​ഖ് സി. ​പ​ച്ചി​ല​ക്കാ​ട്, കെ.​വി. സാ​ദി​ഖ്, എം. ​റാ​ഷി​ദ് മു​ഹ​ദ്, പി. ​സൂ​ര്യ​സു​രേ​ഷ്, കെ. ​ഡി​സ്ന വ​ർ​ഗീ​സ്, പി. ​ഇ​ല്യാ​സ്, പി.​എ​സ്. ബാ​ബു, നി​ഖി​ല ജ​യ​കു​മാ​ർ, ദേ​വ​ദാ​സ് വാ​ളാ​ട്, സ​ജേ​ഷ് ജോ​ർ​ജ്, സ​ഞ്ജ​യ് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, സ​ത്താ​ർ ആ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.