നീ​ല​ഗി​രി​യി​ൽ 30 പേ​ർ​ക്ക് കോ​വി​ഡ്
Sunday, September 19, 2021 12:59 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 30 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 366 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 29 പേ​ർ ഇ​ന്ന​ലെ രോ​ഗ മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. 367 പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, കോ​ത്ത​ഗി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 32,318 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നീ​ല​ഗി​രി​യി​ൽ ഇ​തു​വ​രെ 31,951 പേ​ർ രോ​ഗ മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.