കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കൈ​ത്താ​ങ്ങു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ
Tuesday, September 21, 2021 2:04 AM IST
കാ​വും​മ​ന്ദം: കോ​വി​ഡ് ബാ​ധി​ച്ച് പ്ര​തി​സ​ന്ധി​യി​ൽ ക​ഴി​യു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളെ​ത്തി​ച്ച് കാ​വും​മ​ന്ദം ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ മാ​തൃ​ക​യാ​യി. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റ് കൈ​മാ​റി ത​രി​യോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ്യാ​പാ​രി യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി മു​ഖ്യാ​തി​ഥി​യാ​യി. പി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​വി ക​ല്ല​ങ്കാ​രി, ര​തീ​ഷ് ബാ​ബു, അ​ർ​ജു​ൻ അ​പ്പു, ര​ഞ്ജി​ത് കോ​ട്ട​ക്കു​ന്ന്, ബെ​ന്നി ചെ​റു​മ​ല, ഹം​സ കാ​ലി​കു​നി, കേ​ളു ചെ​ന്പോ​ക്ക​ണ്ടി, കെ.​എ​ച്ച്. റ​ഹീം, മോ​നു​ട്ട​ൻ ചെ​ന്ന​ലോ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.