കോ​ണ്‍​ഗ്ര​സ്-​എ​സി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, September 21, 2021 2:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ണ്‍​ഗ്ര​സ് എ​സി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ​ത്തേ​രി പൂ​ക്കോ​ട്ട് റ​സി​ഡ​ൻ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ​ടി​ഡി​സി ഡ​യ​റ​ക്ട​റു​മാ​യ യു. ​ബാ​ബു ഗോ​പി​നാ​ഥ് പ്ര​വ​ർ​ത്ത​ക​രെ പ​താ​ക ന​ൽ​കി സ്വീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​വി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​ൻ.​പി. ര​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഗോ​പീ​കൃ​ഷ്ണ​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി. ശ്രീ​ധ​ര​ൻ, ടി.​വി. ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​സാ​ബു മാ​സ്റ്റ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​ജ​യ​രാ​ജ​ൻ, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, വി. ​ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​വി. ര​തീ​ഷ്, മ​നോ​ജ് കൂ​വ​ണ, ഹ​ബീ​ബ് റ​ഹ്മാ​ൻ റാ​വു​ത്ത​ർ, ടി.​കെ. വി​ശ്വം​ഭ​ര​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​എ​സ് നേ​താ​ക്ക​ളാ​യ കെ. ​അ​ജേ​ഷ്, ഫ്രെ​ഡി​ൻ ജോ​സ്, ടി. ​വേ​ലാ​യു​ധ​ൻ, മ​ഹി​ളാ-​എ​സ് നേ​താ​ക്ക​ളാ​യ എ​സ്. ജ​മീ​ല, വി. ​ബി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.