കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Wednesday, September 22, 2021 1:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കു​ന്ന​തി​നും വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ന​ട​ത്തി തീ​രു​മാ​നി​ക്കു​ന്ന ക​ടാ​ശ്വാ​സ തു​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​വി. ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി കെ. ​തോ​മ​സ്, റെ​ജി കു​ന്നം​കോ​ട്ട്, ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ബാ​ബു മ​ന​യ്ക്ക​പറ​ന്പ​ൻ, റെ​ജി ഓ​ലി​ക്ക​രോ​ട്, ടി.​എ​സ്. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി റെ​ജി ഓ​ലി​ക്ക​രോ​ട്ട് പ്ര​സി​ഡ​ന്‍റ്, ചാ​ണ്ടി മാ​ത്യു-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ടി.​എം. ജോ​സ​ഫ്, കെ.​എ​സ്. ഫി​ലി​പ്പ് എ​ന്നി​വ​ർ സെ​ക്ര​ട്ട​റി, പി.​ജെ. ജോ​സ​ഫ് ട്ര​ഷ​റ​ർ എ​ന്നി​വ​രെ ക​ണ്‍​വെ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ക, രാ​സ​വ​ള​ങ്ങ​ൾ​ക്കു​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.
ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​പ​ദ​വി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഡോ. ​ഇ.​ജെ. ജോ​ണ്‍, പി.​ജെ. കാ​ത​റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​തോ​ള​മാ​ളു​ക​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്നു. വ​യ​നാ​ട്ടി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യും മു​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ഡ്വ. ഗ്ലോ​റി ജോ​ർ​ജ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്നു.
ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വെ​ച്ച് സ്വീ​ക​ര​ണം ന​ൽ​കു​ക​യും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​വി. ജോ​ഷി പു​തു​താ​യി ചേ​ർ​ന്ന​വ​ർ​ക്ക് മെ​ന്പ​ർ​ഷി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.