കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ നി​യ​മി​ത​നാ​യി
Friday, September 24, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വ​ടു​വ​ഞ്ചാ​ൽ സ്വ​ദേ​ശി വി.​എ​ൻ ശ​ശീ​ന്ദ്ര​ൻ നി​യ​മി​ത​നാ​യി.
കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ർ​മാ​നാ​യി​രു​ന്ന അ​ഡ്വ.​ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ​ക​വാ​ടി​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ശ​ശീ​ന്ദ്ര​നെ നി​യ​മി​ച്ച​ത്. ശ​ശീ​ന്ദ്ര​ൻ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്.

ഡ്രൈ​വ​ർ നി​യ​മ​നം

ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലു​ള്ള പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ആം​ബു​ല​ൻ​സി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​റെ നി​യ​മി​ക്കു​ന്നു.
ഏ​ഴാം​ത​രം പാ​സാ​യ ര​ണ്ടു വ​ർ​ഷ​ത്തി​ന് മു​ന്പ് ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ടു​ത്ത 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ 13 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ 7593957259.