ജി​ല്ല​യി​ൽ 631 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.4
Friday, September 24, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 631 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 594 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 14.4 ആ​ണ്. 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 629 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 113890 ആ​യി. 106852 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 5956 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 4826 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
എ​ട​വ​ക 52, പൂ​താ​ടി 50, വൈ​ത്തി​രി 42, ക​ൽ​പ്പ​റ്റ 41, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി 36 വീ​തം, നെ​ൻ​മേ​നി 35, നൂ​ൽ​പ്പു​ഴ, ബ​ത്തേ​രി 33 വീ​തം, മു​ട്ടി​ൽ 31, മാ​ന​ന്ത​വാ​ടി 30, പൊ​ഴു​ത​ന 29, പ​ന​മ​രം 24, പു​ൽ​പ്പ​ള്ളി 22, ക​ണി​യാ​ന്പ​റ്റ 18, മു​ള്ള​ൻ​കൊ​ല്ലി 16, മൂ​പ്പൈ​നാ​ട് 14, വെ​ള്ള​മു​ണ്ട 13, തി​രു​നെ​ല്ലി 10, വെ​ങ്ങ​പ്പ​ള്ളി എ​ട്ട്, ത​രി​യോ​ട് ഏ​ഴ്, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​വി​ഞ്ഞാ​ൽ അ​ഞ്ച് വീ​തം, കോ​ട്ട​ത്ത​റ ര​ണ്ട്, തൊ​ണ്ട​ർ​നാ​ട് ഒ​രാ​ൾ​ക്കു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 49 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 545 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.