കാ​ണാ​താ​യ മധ്യവയസ്കൻ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ
Friday, September 24, 2021 11:21 PM IST
മാ​ന​ന്ത​വാ​ടി: കാ​ണാ​താ​യ മധ്യവയസ്കനെ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ല്ല​ത്ത്വ​യ​ൽ ഐ​ഷാ മ​ൻ​സി​ൽ സി​ദ്ദി​ഖ് (55) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ മാ​ന​ന്ത​വാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ (സൗ​ദി), ഷം​ലു, ഷെ​ഫീ​ഖ്. മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ, ഷി​ഹാ​ബ്.