ജീ​വ​സ്വ​രൂ​പം ജ്വ​ലി​ച്ചു; ജീ​വി​തം കു​തി​ച്ചു...
Sunday, September 26, 2021 9:45 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​ടെ ബാ​ക്കി​പ​ത്ര​മാ​ണ് സ്വ​രൂ​പ് (29)എ​ന്ന ക​ലാ​കാ​ര​ന്‍റെ ജീ​വി​തം. ത​ന്‍റെ ജീ​വി​ത​വി​ധി​യെ മ​ന​സ്സാ​ന്നി​ധ്യ​വും ക​ർ​മ​ധീ​ര​ത​യും കൊ​ണ്ടു വ​രു​തി​യി​ലാ​ക്കി​യ ക​ഥ ആ​രു​ടെ​യും ക​ര​ള​ലി​യി​പ്പി​ക്കും. ആ​രെ​യും പ്ര​ചോ​ദി​പ്പി​ക്കും.
2020 ഫെ​ബ്രു​വ​രി എ​ട്ടി​നു​ണ്ടാ​യ ഒ​ര​പ​ക​ട​മാ​ണ് സ്വ​രൂ​പി​ന്‍റെ ജീ​വി​ത​ത്തെ​യാ​കെ മാ​റ്റി​മ​റി​ച്ച​ത്.
പ​ക്ഷേ, ത​ന്‍റെ പോ​രാ​യ്മ​ക​ളെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​കൊ​ണ്ട് മ​റി​ക​ട​ന്നു ഈ ​ക​ലാ​കാ​ര​ൻ. അ​പ​ക​ട​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ടു. കാ​ൽ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും സ്വ​രൂ​പി​ന്‍റെ നൃ​ത്ത​ത്തി​ന്‍റെ താ​ളം പി​ഴ​ച്ച​തേ​യി​ല്ല. ജീ​വി​ത​ത്തി​ന്‍റെ വേ​ഗ​വും.
മോ​ഡ​ലിം​ഗ്, സി​നി​മ എ​ന്നി​വ​യി​ൽ ത​ന്‍റെ ക​യ്യൊ​പ്പ് ചാ​ർ​ത്തി ഈ ​ക​ലാ​കാ​ര​ൻ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു ത​ന്നെ കു​തി​ച്ചു.
ക​ന്പ​ള​ക്കാ​ട് കു​ടും​ബ​ശ്രീ ബ​സാ​റി​ലെ മാ​നേ​ജ​രാ​യി​രു​ന്ന സ്വ​രൂ​പ് ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​രെ നി​ന്നു​വ​ന്ന കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്വ​രൂ​പ് അ​ഞ്ചു ദി​വ​സം കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി. അ​വി​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ ക​യ്യൊ​ഴി​ഞ്ഞു. പി​ന്നീ​ട് കോ​യ​ന്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​വി​ടെ​നി​ന്നാ​ണ് കാ​ൽ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന സ​ത്യം സ്വ​രൂ​പ് തി​രി​ച്ച​റി​ഞ്ഞ​ത്.
ചോ​ദി​ച്ച​തെ​ല്ലാം ജീ​വി​തം ത​ന്നു. ആ​ഗ്ര​ഹി​ച്ച പോ​ലെ പ​ഠ​നം. സ്വ​പ്നം ക​ണ്ട ജോ​ലി. കൂ​ട്ടി​ന് നി​ര​വ​ധി മോ​ഹ​ങ്ങ​ളും. അ​ങ്ക​മാ​ലി​യി​ലെ എം​ബി​എ പ​ഠ​ന​മാ​ണ് സി​നി​മാ​സ്വ​പ്ന​ത്തി​ന് വ​ർ​ണം പ​ക​ർ​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര സി​നി​മ​യി​ൽ പു​തി​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി. നൃ​ത്ത​വും മോ​ഡ​ലിം​ഗും ഇ​ഴ​പി​രി​യാ​തെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. എം​ബി​എ പ​ഠ​ന ശേ​ഷം ക​ന്പ​ള​ക്കാ​ടു​ള്ള കു​ടും​ബ​ശ്രീ ബ​സാ​റി​ൽ ജോ​ലി. ഇ​ട​വേ​ള​ക​ളി​ൽ മോ​ഡ​ലിം​ഗി​ൽ ത​ല​കാ​ണി​ച്ചും ഫോ​ട്ടോ​ഷൂ​ട്ടു​മൊ​ക്കെ​യാ​യി . നി​ര​വ​ധി സി​നി​മ ഓ​ഡി​ഷ​നു​ക​ളി​ലും ത​ല​കാ​ണി​ച്ചു. ന​ട​ൻ രാ​ഹു​ൽ മാ​ധ​വി​ന്‍റെ ഡാ​ൻ​സ് പ്രോ​ജ​ക്ടി​ൽ കി​ട്ടി​യ അ​വ​സ​ര​മാ​യി​രു​ന്നു ആ​ദ്യ സ​മ്മാ​നം. അ​തി​ന്‍റെ ആ​ദ്യ സെ​ഷ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. അ​ടു​ത്ത സെ​ഷ​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
അ​പ​ക​ട​ശേ​ഷം ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കാ​ർ കാ​ലു​ക​ൾ ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ് കോ​ഴി​ക്കോ​ടേ​ക്ക് റ​ഫ​ർ ചെ​യ്തു. കാ​ലു​ക​ളി​ൽ എ​ല്ലു​ക​ൾ മാ​ത്രം. കാ​ലി​ലെ കു​തി​കാ​ൽ ഞ​ര​ന്പും അ​റ്റു​പോ​യി. വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കാ​നു​റ​ച്ച അ​ച്ഛ​നും ബ​ന്ധു​ക്ക​ളും സ്വ​രൂ​പി​നെ കോ​ഴി​ക്കോ​ട്ടെ പേ​രു​കേ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​എ​ത്തി​ച്ചു. ദി​വ​സ​ങ്ങ​ളോ​ളം അ​വ​രു​ടെ വെ​ന്‍റി​ലേ​റ്റ​റി​ൽ. സ​ർ​ജ​റി ഇ​ന്നു ചെ​യ്യും നാ​ളെ ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ് ദി​വ​സ​ങ്ങ​ൾ നീ​ണ്ടു പോ​യി. വൈ​കു​ന്തോ​റും അ​പ​ക​ട​മേ​റു​ക​യാ​ണെ​ന്ന് പ​ല​രും ഓ​ർ​മി​പ്പി​ച്ചു. ഒ​ടു​വി​ൽ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഷൈ​ജ ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​സ്ചാ​ർ​ജ് വാ​ങ്ങി കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക്. കോ​യ​ന്പ​ത്തൂ​രി​ലെ ഗം​ഗ ആ​ശു​പ​ത്രി​യി​ൽ
എ​ത്തു​ന്പോ​ഴേ​ക്കും ഏ​റെ വൈ​കി​യി​രു​ന്നു. മാം​സ​ത്തി​ൽ പൂ​പ്പ​ലും അ​ണു​ബാ​ധ​യും കൂ​ടി. അ​വ​സാ​നം ഡോ​ക്ട​ർ പ​റ​ഞ്ഞു, ’കാ​ല് മു​റി​ക്കു​ക ത​ന്നെ വേ​ണം!’ ആ ​നി​മി​ഷം മ​രി​ച്ചെ​ങ്കി​ലെ​ന്ന് തോ​ന്നി​പ്പോ​യി. കൊ​ന്നു ത​ര​ണ​മെ​ന്നാ​ണ് അ​വ​രോ​ട് പ​റ​ഞ്ഞ​ത്. ഡോ​ക്ട​റാ​ണ് പ​റ​ഞ്ഞ​ത്, എ​ന്നെ​പ്പോ​ലെ എ​ത്ര​യോ പേ​ർ ഈ ​ഭൂ​മി​യി​ലു​ണ്ടെ​ന്ന്. കൃ​ത്രി​മ​കാ​ൽ വ​ച്ച് അ​വ​ർ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്ന്. ആ ​ഉ​പ​ദേ​ശ​ത്തെ ജീ​വി​ത യാ​ഥാ​ർ​ഥ്യ​വു​മാ​യി കൂ​ട്ടി​ക്കെ​ട്ടാ​ൻ പി​ന്നെ​യും എ​ടു​ത്തു ദി​വ​സ​ങ്ങ​ൾ. ഒ​രു വേ​ദ​ന​യ്ക്കു മു​ന്നി​ലും സ്വ​പ്ന​ങ്ങ​ളെ അ​ടി​യ​റ​വ് വ​യ്ക്ക​രു​ത് എ​ന്ന തി​രി​ച്ച​റി​വാ​യി​രു​ന്നു അ​ത് ചി​കി​ത്സ​യ്ക്കു​ശേ​ഷം വാ​യ​നാ​ട്ടി​ലെ​ത്തി​യ സ്വ​രൂ​പി​ന് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉൗ​ർ​ജം ന​ൽ​കി. പ​ഴ​യ റി​ഥം വെ​യ്ൻ ഡാ​ൻ​സ് ക്ള​ബ് പു​ന​രു​ജ്ജീ​വി​പ്പി​ച്ചു. കൂ​ട്ടു​കാ​രു​മൊ​ത്ത് ഒ​റ്റ​ക്കാ​ലി​ൽ നൃ​ത്തം ചെ​യ്യു​ന്ന സ്വ​രൂ​പി​ന്‍റെ യൂ​ട്യൂ​ബ് വീ​ഡി​യോ വൈ​റ​ലാ​യി.
വേ​ദ​ന​ക​ളെ ക​രു​ത്താ​ക്കി പ​ഴ​യ സ്വ​പ്ന​ങ്ങ​ളെ പൊ​ടി​ത​ട്ടി​യെ​ടു​ത്തു മു​ന്നോ​ട്ട് പോ​കു​ന്പോ​ഴും സ്വ​രൂ​പി​ന്‍റെ ഓ​ർ​മ​ക​ളി​ൽ സ​ങ്ക​ട​ക്ക​ട​ൽ അ​ല​യ​ടി​ക്കും.
കൃ​ത്രി​മ കാ​ൽ ഘ​ടി​പ്പി​ക്കും മു​ന്പ് ക്ര​ച്ച​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​ൻ പ​ഠി​ച്ചു. വോ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഴ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളെ തി​രി​കെ വി​ളി​ച്ചു. പി​ന്നെ പി​ന്നെ ഉൗ​ന്നു വ​ടി മാ​റ്റി നൃ​ത്തം ചെ​യ്യു​ന്ന​തി​ലേ​ക്ക് വ​രെ വ​ള​ർ​ന്നു ആ​ത്മ​വി​ശ്വാ​സം. സി​നി​മ​യും മോ​ഡ​ലിം​ഗും എ​ല്ലാം അ​തേ​പ​ടി ഇ​ന്നും കൂ​ട്ടി​നു​ണ്ട്. കോ​വി​ഡ് ആ​യ​തു കാ​ര​ണം ജിം ​പ​രി​ശീ​ല​ന​ത്തി​ന് താ​ത്കാ​ലി​ക അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കൃ​ത്രി​മ കാ​ല് ഘ​ടി​പ്പി​ക്കാ​നു​ള്ള കോ​യ​ന്പ​ത്തൂ​ർ യാ​ത്ര ബാ​ക്കി​യാ​ണ്. കേ​ര​ള​ത്തി​ൽ അ​ത് ചെ​യ്യാ​ൻ എ​നി​ക്ക് വി​ശ്വാ​സ​മി​ല്ല. പേ​ടി​യാ​ണെ​ന്ന് പ​റ​യു​ന്ന​താ​കും കൂ​ടു​ത​ൽ ശ​രി.
ജ​യ​ഹ​രി കാ​വാ​ല​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ സ്വാ​തി ഇ​ടു​ക്കി ഗോ​ൾ​ഡി​ന് വേ​ണ്ടി സി. ​ന​വീ​ൻ കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്ത സ്വ​രൂ​പി​ന്‍റെ ജീ​വി​ത നേ​ർ​സാ​ക്ഷ്യം വിം​ഗ്സ് എ​ന്ന ഷോ​ർ​ട്ട് ഫി​ലിം ഇ​തി​ന​കം വൈ​റ​ലാ​യി. ഷോ​ർ​ട്ട് ഫി​ലി​മി​നു വേ​ണ്ടി ഹി​മാ​ല​യം വ​രെ പോ​കാ​നാ​യ​ത് അഛ​ന്‍റെ​യും അ​മ്മ​യു​ടെ​യു​മെ​ല്ലാം ക​ഠി​ന പ്ര​യ​ത്ന​വും പ്രാ​ർ​ത്ഥ​ന​യും മൂ​ല​മാ​ണെ​ന്ന് സ്വ​രൂ​പ് പ​റ​യു​ന്നു.
ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ഷ് റോ​ഷ​ൻ, അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി സി​നി​മ​ക​ളു​ടെ സ്ക്രി​പ്റ്റ് റൈ​റ്റ​റും മാ​ർ​ഗം ക​ളി സി​നി​മ​യി​ലെ ആ​ക്ട​റു​മാ​യ ബി​പി​ൻ ജോ​ർ​ജ് ആ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു വ​ര​വി​ന്‍റെ പ്ര​ധാ​ന ചാ​ല​ക ശ​ക്തി . സ​ഹോ​ദ​രി, സ​ഹോ​ദ​ര​ൻ​മാ​ർ, മേ​മ​മാ​ർ, പാ​പ്പ​ൻ മാ​ർ മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ, അ​ങ്ങ​നെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ന​ന്നാ​യി സ​ഹാ​യി​ച്ചെ​ന്നും സ്വ​രൂ​പ് . ജീ​വി​തം ഇ​വ​ർ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്നു. സ്വ​രൂ​പ് ജ​നാ​ർ​ദ്ദ​ന​ൻ: 9496319279.