ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് സ​മ്മേ​ള​നം
Sunday, September 26, 2021 9:46 PM IST
പു​ൽ​പ്പ​ള്ളി: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 37-ാമ​ത് പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത സ​മ്മേ​ള​നം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​മി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഭാ​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. പു​ൽ​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി ജി​ൻ​സ് വ​ർ​ഗീ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി പി.​ആ​ർ. സ​നീ​ഷി​നേ​യും ട്ര​ഷ​റ​റാ​യി ഷി​നി​ൽ രാ​ജി​നെ​യും ജോ. ​സെ​ക്ര​ട്ട​റി​യാ​യി ബി​നീ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​ള്ള​ൻ​കൊ​ല്ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി സി.​പി. സ​ബി​ത്ത്, സെ​ക്ര​ട്ട​റി​യാ​യി ബി​ജു, ട്ര​ഷ​റ​ർ സ​ന്തോ​ഷ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സൂം ​ജോ​ർ​ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ഡാ​മി​ൻ ജോ​സ​ഫ്, ഇ.​ടി. ടോ​മി, ബെ​ന്നി, ജോ​ബി പീ​റ്റ​ർ, കെ.​വി. സ​ണ്ണി, സു​നി​ൽ ഏ​ബ്ര​ഹാം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി ഇ.​ടി. ടോ​മി, സ​ബി​ത്ത്, സ​നീ​ഷ്, സി​ബി, ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.