ഗൂ​ഡ​ല്ലൂ​രി​ലെ ഭൂ​പ്ര​ശ്നം: ഡി​എം​കെ മു​ന്ന​ണി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Tuesday, September 28, 2021 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഭൂ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​എം​കെ മു​ന്ന​ണി​യി​ലെ കോ​ണ്‍​ഗ്ര​സ്, സി​പി​എം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന് ക​ത്ത​യ​ച്ചു.
‌എ. ​രാ​ജ എം​പി​യും ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക്കും ഇ​ട​പെ​ട​ണ​മെ​ന്നും ഇ​വ​രെ നേ​രി​ൽ ക​ണ്ട് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ സി​പി​എം ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.