നി​വേ​ദ​നം ന​ൽ​കി
Tuesday, September 28, 2021 12:23 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നും അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നം പൂ​ർ​ണ​മാ​യും മാ​റ്റ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്ര നി​രോ​ധ​നം തു​ട​ർ​ന്നാ​ൽ ബ​ദ​ൽ പാ​ത​യാ​യി പു​ൽ​പ്പ​ള്ളി- പെ​രി​ക്ക​ല്ലൂ​ർ- ബൈ​ര​ക്കു​പ്പ- മൈ​സൂ​ർ റോ​ഡ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​രി​ഗ​ണി​ക്ക​ണ​ന​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രി​ക്ക​ല്ലൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.
പ്രി​ൻ​സ് അ​ള്ളു​ങ്ക​ൽ, ജോ​മി​റ്റ് വാ​ദ്യ​ത്ത്, ബി​ബി​ൻ ചെ​ന്പ​ക്ക​ര, ജോ​മേ​ഷ് മ​ണ്ടാ​ന​ത്ത്, ക്ലി​ൻ​സ് പാ​റ​ടി​ൽ, റി​ജി​ൽ മോ​രു​കു​ന്നേ​ൽ, ലി​ജോ കീ​രി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.