കെ.​എ​സ്. അ​ള​ഗി​രി​യും സം​ഘ​വും ഡി​സി​സി ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു
Monday, October 11, 2021 1:16 AM IST
ക​ൽ​പ്പ​റ്റ: ത​മി​ഴ്നാ​ട് പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ള​ഗി​രി​യും സം​ഘ​വും വ​യ​നാ​ട് ഡി​സി​സി സ​ന്ദ​ർ​ശി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ലും പു​തി​യ​താ​യി ആ​വി​ഷ്ക്ക​രി​ച്ച യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളെ സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നു​മാ​യാ​ണ് സം​ഘം ജി​ല്ലാ​കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​വി. പോ​ക്ക​ർ​ഹാ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ചു. ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ​ക്താ​വ് ബോ​ബ​ണ്ണ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഴ​ക് ഗോ​പാ​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കോ​ശി ബേ​ബി, വി​വേ​ക് ജ​ല​പ​തി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി. ​നാ​ഗ​രാ​ജ്, നി​ല​ഗി​രി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​ർ. ഗ​ണേ​ഷ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ചെ​ളി​വ​യ​ൽ, ഗൂ​ഡ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ൻ.​എ. അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ദീ​പാ​വ​ലി ബോ​ണ​സ് ന​ൽ​ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ടാ​ൻ​ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 20 ശ​ത​മാ​നം ദീ​പാ​വ​ലി ബോ​ണ​സ് ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബോ​ണ​സ് നേ​ര​ത്തെ ന​ൽ​ക​ണം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.