അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്കു​മാ​രു​ടെ ക്ഷേ​മ​നി​ധി തു​ക 10 ല​ക്ഷം രൂപയായി ഉ​യ​ർ​ത്ത​ണമെന്ന്
Saturday, October 16, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലെ അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്കു​മാ​രു​ടെ ക്ഷേ​മ​നി​ധി വി​ഹി​തം 10 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ക​ൽ​പ്പ​റ്റ​യി​ൽ ചേ​ർ​ന്ന സം​ഘ​ട​നാ സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം സി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി. ​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എം. ​മോ​ഹ​ൻ​ദാ​സ്, കെ. ​നാ​ണു, എ​ൽ. ഷി​ജു, എം.​എം രാ​മ​നാ​ഥ​ൻ, കെ.​ബി. രാ​ജേ​ന്ദ്ര​ൻ, കെ. ​മോ​ഹ​ന​ൻ, രാ​ഗി​ണി, സ​ന്ധ്യ, ഷം​സു​ദ്ദീ​ൻ, റ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.