മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Monday, October 18, 2021 12:47 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് വി​ട്ടു ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ​എ​ഫ് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്താ​കെ മാ​തൃ​ക​യാ​കു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹെ​ൽ​പ്പ് ഡെ​സ്ക്കി​ലെ ചി​ല ജീ​വ​ന​ക്കാ​ർ ചെ​യ്യു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ സ​ർ​ക്കാ​രി​നെ ക​രി​വാ​രി തേ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് ഇ.​ജെ. ബാ​ബു പ​റ​ഞ്ഞു.
എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ധ​ര​ൻ, എ​ഐ​വൈ​എ​ഫ് പ്ര​സി​ഡ​ന്‍റ് ര​ജി​ത് ക​മ്മ​ന, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ, കെ. ​സ​ജീ​വ​ൻ, ദി​നേ​ഷ് ബാ​ബു, ജ്യോ​തി​ഷ്, അ​ല​ക്സ് ജോ​സ്, കെ.​ബി. അ​ജേ​ഷ്, ബ്രി​ജേ​ഷ് ബാ​ബു, റ​യി​സ് ക​ഞ്ഞാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.