മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു
Tuesday, October 19, 2021 12:58 AM IST
aന​ട​വ​യ​ൽ: 2021-22ലെ ​കീം എ​ൻ​ട്ര​ൻ​സ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ സ്ട്രീ​മി​ൽ 26ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ന​ട​വ​യ​ൽ വൈ​എം​സി​എ വ​നി​താ​ഫോ​റം ക​ണ്‍​വീ​ന​ർ സ്മി​താ ലി​ജോ​യു​ടെ മ​ക​ൻ നോ​യ​ൽ ലി​ജോ​യെ ന​ട​വ​യ​ൽ വൈ​എം​സി​എ പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.
വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​വി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ വ​യ​നാ​ട് സ​ബ് റീ​ജി​യ​ണ​ൽ മു​ൻ ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് തോ​മ​സ് പൊ​ന്നാ​ട​യ​ണി​ച്ചു. വ​നി​ത​ഫോ​റം ചെ​യ​ർ പേ​ഴ്സ​ണ്‍ എം.​എം. മേ​രി, റി​ജി​യ​ണ​ൽ ക​മ്മി​റ്റി​യം​ഗം ജെ​യിം​സ് ജോ​സ​ഫ്, വൈ​ത്തി​രി പ്രോ​ജ​ക്ട് ക​മ്മി​റ്റി​യം​ഗം സ​ജി ജോ​ർ​ജ്, ജോ. ​സെ​ക്ര​ട്ട​റി ബി​ജു ആ​ൻ​ഡ്രൂ​സ്, ബി​നു പാ​റാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.