ക​മ്മി​റ്റി സ്ഥാ​നാ​രോ​ഹ​ണ​വും അ​നു​സ്മ​ര​ണ​വും
Wednesday, October 20, 2021 12:01 AM IST
വെ​ള്ള​മു​ണ്ട: പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വെ​ള്ള​മു​ണ്ട മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കി​സാ​ൻ കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ഷി സി​റി​യ​ക് അ​നു​സ്മ​ര​ണ​വും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ അ​ജി​ത​യെ ആ​ദ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പാ​ലി​യാ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തു​താ​യി ചു​മ​ത​ല​യേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​ടി. ഉ​നൈ​സ് നെ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ അ​ഡ്വ. ജോ​ഷി സി​റി​യ​ക് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ച​ട​ങ്ങി​ൽ മു​തി​ർ​ന്ന നേ​താ​വ് സി. ​അ​ബ്ദു​ൾ അ​ഷ്റ​ഫ്, പി.​എം. ബെ​ന്നി സു​ലൈ​മാ​ൻ മൂ​പ്പൈ​നാ​ട്, വി.​വി. ബാ​ല​ൻ, ആ​ൻ​ഡ്രൂ​സ് ജോ​സ​ഫ്, റ​ജി പു​ന്നോ​ലി​ൽ, ജി​ജി ഒ​റ​വ​ച്ചാ​ൽ, ബ​ഷീ​ർ തോ​ട്ടോ​ളി, ഇ​ബ്റാ​ഹീം, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് മു​നീ​ർ ത​രു​വ​ണ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ അ​സീ​സ് വാ​ളാ​ട് മ​നാ​ഫ്, ഒ.​പി. ഫൈ​സ​ൽ ആ​ല​ന്പാ​ടി, ഇ. ​സ്വാ​ലി​ഹ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​സ​ർ വെ​ള്ള​മു​ണ്ട എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.