വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ മ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ്
Sunday, October 24, 2021 12:32 AM IST
ക​ൽ​പ്പ​റ്റ: 2020- 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്റ്റേ​റ്റ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ ന​ട​ത്തി​യ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്/ എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി​യ വി​മു​ക്ത​ഭ​ട​ൻ​മാ​രു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന ടോ​പ് സ്കോ​റ​ർ കാ​ഷ് അ​വാ​ർ​ഡി​ന് ന​വം​ബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റ​ത്തി​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടണം.